BAN ON CONSTRUCTION MATERIALS CONSTRUCTION MATERIALS GRAVEL AND M SAND NEWS ILLEGAL MINING
തമിഴ്നാട്ടില്‍ നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമം. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കല്ല്, മെറ്റല്‍, എം സാന്‍ഡ് കയറ്റുമതിക്ക് മൂന്ന് മാസം നിരോധനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.
Source: Read Full Article
Leave a Reply